എം മോഹനൻ ചെർപ്പുളശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ്‌

  1. Home
  2. LOCAL NEWS

എം മോഹനൻ ചെർപ്പുളശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ്‌

എം മോഹനൻ ചെർപ്പുളശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ്‌


ചെർപ്പുളശ്ശരി. എം മോഹനൻ ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റു. കെ നന്ദകുമാർ രാജി വച്ച ഒഴിവിലാണ് മോഹനൻ പ്രസിഡന്റ്‌ ആയത്. ഇരട്ട പദവിയുടെ പേരിലാണ് സി പി ഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി ആയ നന്ദകുമാർ രാജി വക്കേണ്ടി വന്നത്. മോഹനന്റെ പേര് ജില്ലാ സബ് കമ്മിറ്റി തീരുമാനം ആണെന്നാണ് സൂചന. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന കെ ടി സത്യനെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അവസാനം  അത് നടപ്പായില്ല.. അർബൻ ബാങ്ക് ജീവനക്കാരനും, മുൻ പഞ്ചായത്ത്‌ മെമ്പറും ആയിരുന്നു മോഹനൻ