അടക്കാപുത്തൂർ ശബരി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ്‌

  1. Home
  2. LOCAL NEWS

അടക്കാപുത്തൂർ ശബരി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ്‌

അടക്കാപുത്തൂർ ശബരി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ്‌

ചെർപ്പുളശ്ശേരി. അടക്കാപുത്തൂർ ശബരി പി ടി ബി സ്കൂളിൽ steps 2022 എന്നപേരിൽ മൊട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.അടക്കാപുത്തൂർ ശബരി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ്‌മൊട്ടിവേറ്റർ ഗണേഷ് കൈലാസ് ക്ലാസ്സ്‌ എടുത്തു. പി എസ് വാണി, എം ദിവ്യ, ഷൈനി സി വി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ടി ഹരിദാസ് സ്വാഗതവും, ബിന്ദു സി വി നന്ദിയും പറഞ്ഞു