ആനമങ്ങാട് യു പി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്തു

  1. Home
  2. LOCAL NEWS

ആനമങ്ങാട് യു പി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്തു

Najeeb


ആനമങ്ങാട് എ യു പി സ്കൂളിലെ പരിസ്ഥിതി ദിനവുമായി *ബന്ധപ്പെട്ട തൈ* *നടൂ തണലേകൂ* എന്ന പദ്ധതിയുടെ ഉദ്ഘാടനവും, സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും *ഉച്ചഭക്ഷണത്തിന്* *വിഷരഹിത* *പച്ചക്കറി* പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് നൽകുന്നതിന്റെ ഉദ്ഘാടനവും, സ്കൂളിലെ വിദ്യാർഥികളുടെ ഗൃഹസന്ദർശന പരിപാടിയായ  *ഞാൻ എത്തും ദൂരം* *കയ്യെത്തും* *ദൂരം* എന്ന പരിപാടിയുടെ ഉദ്ഘാടനവും  പെരിന്തൽമണ്ണ എംഎൽഎ നജീബ്കാ ന്തപുരം നിർവഹിച്ചു.