നരിപ്പറ്റ നാരായണൻ നമ്പൂതിരിയെ ആദരിച്ചു

ചെർപ്പുളശ്ശേരി :മോദി സർക്കാർ എട്ട് വർഷം പിന്നിട്ടതിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്യുന്ന പരിപാടിയോടനുബന്ധിച്ച് BJP ജില്ല പ്രസിഡണ്ട് കെ.എം. ഹരിദാസ് ഇന്ന് കാറൽമണ്ണയിൽ എത്തി.
ഏഷ്യാനെറ്റിലെ മുൻഷി എന്ന കഥാപാത്രമായ പ്രശസ്ത കഥകളി കലാകാരനും കലാസാംസ്കാരികരംഗത്തെ പ്രമുഖ വ്യക്തിത്വവുമായ നരിപ്പറ്റ നാരായണൻ നമ്പൂതിരിയെ കാറൽമണ്ണയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.ജയൻ,
ഏരിയ പ്രസിഡണ്ട് ഇല്ലിക്കൽ ചന്ദ്രൻ , വൈസ് പ്രസിഡണ്ട് എം.സജീവ്, തുളസീധരൻ എന്നിവർ അനുഗമിച്ചു.