ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ നിറപുത്തരി ഭക്തി സാന്ദ്രമായി
By: anugraha visionSun, 31 Jul 2022
പെരിന്തൽമണ്ണ. ആനമങ്ങാട് മഹാദേവമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ക്ഷേത്രം മേൽശാന്തി ചെറുമുക്ക് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആഘോഷിച്ചു.