ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

  1. Home
  2. LOCAL NEWS

ആനമങ്ങാട് അത്തിക്കോട് ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

നിറ

പെരിന്തൽമണ്ണ /ആനമങ്ങാട്..   അ ത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ക്ഷേത്രം മേൽശാന്തി ജാലമന രതീഷ് എംബ്രാന്തിരിയുടെ  കാർമികത്വത്തിൽ സമുചിതമായി ആഘോഷിച്ചു.