വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിൽ ഓണാഘോഷം

  1. Home
  2. LOCAL NEWS

വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിൽ ഓണാഘോഷം

വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിൽ


വാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിൽ ഇത്തവണത്തെ ഓണം വെള്ളിയാഴ്ച അതിഗംഭീരമായി ആഘോഷിച്ചു. ഓണക്കളി, പൂക്കള മത്സരം, വടംവലി, ഉറിയടി തുടങ്ങിയ ആലോഷത്തിൻ്റെ ഭാഗമായിട്ടുണ്ടായിരുന്നു. വിദ്യാലയത്തിലെ 2400 വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ, പി.ടി.ഐ, സ്ക്കൂൾ മാനേജ്മെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. നന്മ മരത്തണലിൽ നല്ലോണം എന്ന പരിപാടിയുടെ ഭാഗമായി അർഹതപ്പെട്ട അറുപതിലധികം വിദ്യാർത്ഥികൾക്ക് ഓണക്കോടി വിതരണവും ഉണ്ടായിരുന്നുവാണിയംകുളം ടി.ആർ.കെ.ഹൈസ്ക്കൂളിൽ ..