തൂത ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നിർമ്മാണോദ്ഘാടനം ഞായറാഴ്ച

  1. Home
  2. LOCAL NEWS

തൂത ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നിർമ്മാണോദ്ഘാടനം ഞായറാഴ്ച

തൂത ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നിർമ്മാണോദ്ഘാടനം ഞായറാഴ്ച

ചെർപ്പുളശ്ശേരി. തൂത ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നിർമ്മാണോദ്ഘാടനം സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 8.30 ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി നിർവഹിക്കുന്നു. ചടങ്ങിൽ ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. പി കെ ഗംഗാധരൻ, സി പ്രീത, കെ ടി രാമചന്ദ്രൻ, ക്ഷേത്രം തന്ത്രി ആമയൂർ മന രാമൻ ഭട്ടതിരി, മേൽശാന്തി കുളങ്ങര ശ്രീധരൻ നായർ, വി സന്തോഷ്‌ തുടങ്ങി നിരവധി പേർ പങ്കെടുക്കും