ജന ജാഗ്രത വലയം സംഘടിപ്പിച്ചു.*

  1. Home
  2. LOCAL NEWS

ജന ജാഗ്രത വലയം സംഘടിപ്പിച്ചു.*

ജന ജാഗ്രത വയലം സംഘടിപ്പിച്ചു.*


*തൂത:* മദ്യം -ലഹരി മാഫിയക്കെതിരെയും സർക്കാറിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെയും ആലിപ്പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി തൂത ടൗണിൽ ജന ജാഗ്രതാ വലയം സംഘടിപ്പിച്ചു.

   നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ അഡ്വ.എസ്.അബ്ദുസലാം ഉദ്ഘാടനം ചെയ്തു.

    ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ടി.പി.മോഹൻ ദാസ് എന്ന അപ്പു അധ്യക്ഷത വഹിച്ചു.

   മുസ് ലിം ലീഗ് ദേശീയ സമിതി അംഗം ഉസ്മാൻ താമരത്ത് മുഖ്യപ്രഭാഷണം നടത്തി,നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ സി. മുസ്തഫ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ.ഹാരിസ് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.എച്ച്.ഹംസക്കുട്ടി ഹാജി, സ്റ്റോക്ക് പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ പി.കെ മാനു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശശി വളാംകുളം,ജനറൽ സെക്രട്ടറി ഹുസൈൻ പാറൽ,പഞ്ചായത്ത് മെമ്പർമാരായ സി.ടി നൗഷാദലി,സി.എച്ച് ഹമീദ്, സി.എച്ച് ഹംസക്കുട്ടി,സി. വാപ്പുട്ടി,ടി. മുഹമ്മദ് ബഷീർ, എം മുഹമ്മദ് എന്ന കുഞ്ഞാപ്പു,
എം.അഹ്മദ്,പി.ടി ശങ്കരൻ,കെ.കെ സലാം,ടി.കെ.സദഖ, ഇ.പി. സാലി, പി.കെ. അബൂബക്കർ,തുടങ്ങിയവർ പ്രസംഗിച്ചു.

 പബായത്ത് യു.ഡി.എഫ് കൺവീനർ ടി.കെ.ഹംസ എന്ന മത്തു സ്വാഗതവും എം.പി.മജീദ് നന്ദിയും പറഞ്ഞു.