രുഗ്മിണി സ്വയംവരം ഭക്തി സാന്ദ്രം.. ആനമങ്ങാട് മഹാദേവമംഗലം സപ്താഹം ഞായറാഴ്ച സമാപിക്കും

പെരിന്തൽമണ്ണ. ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നടന്നുവരുന്ന സപ്താഹ യജ്ഞo ഞായറാഴ്ച സമാപിക്കും.കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് സപ്താഹത്തിലെ പ്രധാനി.
വെള്ളിയാഴ്ച നടന്ന രുഗ്മിണീ സ്വയംവരം ഭക്തിയുടെ പൂർണ്ണത വിളിച്ചോദി. നൂറുകണക്കിന് ആളുകൾ ദിവസേന എത്തുന്ന ഒൻപതാമത് ശ്രീ മത് ഭാഗവത സപ്താഹം ഞായറാഴ്ച സാപിക്കും