എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ ഭാരവാഹികൾ*

  1. Home
  2. LOCAL NEWS

എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ ഭാരവാഹികൾ*

എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ ഭാരവാഹികൾ*


നെല്ലായ/ ചെർപ്പുളശ്ശേരി സോൺ എസ് വൈ എസ് യൂത്ത് കൗൺസിൽ നെല്ലായ കൊച്ചിൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2023/24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ കൗൺസിൽ തിരഞ്ഞെടുത്തു. എകെ ഉമർസഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എംഎ നാസർ സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് സഖാഫി ഒറ്റപ്പാലം വിഷയാവതരണം നടത്തി. 
 ഭാരവാഹികൾ. റഫീഖ് സഖാഫി പാണ്ടമംഗലം പ്രസിഡന്റ് ജനറൽ സെക്രട്ടറിഎസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ ഭാരവാഹികൾ* അശ്റഫ് ചെർപ്പുളശ്ശേരി. ഓകെ മുഹമ്മദ് ഫിനാൻസ് സെക്രട്ടറി
 കെഎം സഖാഫി, സക്കരിയ സഅദി, റസാഖ് അൽ ഹസനി, റഫീഖ് മാസ്റ്റർ, ഇർശാദ് ഹുസൈൻ, സിദ്ധീഖ് ഫാളിലി, അശ്റഫ് ചളവറ, ശനൂബ് ചളവറ, ശുഹൈബ് ചെർപ്പുളശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു.എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ ഭാരവാഹികൾ*