ചെർപ്പുളശ്ശേരി യിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമര ജ്വാല

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി യിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമര ജ്വാല

ചെർപ്പുളശ്ശേരി യിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമര ജ്വാല

ചെർപ്പുളശ്ശേരി.  കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ കള്ള കേസിൽ കുടുക്കുന്നതിനെതിരെ, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും
ചെർപ്പുളശ്ശേരി യിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമര ജ്വാല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്  പി.സുബീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഭാരവാഹികളായ കെ.വി രാധാകൃഷ്ണൻ, ടി.കെ ഷൻഫി, കെഎംകെ ബാബു, കോൺഗ്രസ് നേതാക്കളായ എം.അബ്ദുൽ  റഷീദ്, വി.ജി ദീപേഷ്, അക്ബർ അലി, വിജീഷ്, ഷമീർ, അനീഷ്‌ മുടിക്കുന്നൻ, അലി, ജിഷിൽ, വിനോദ് കളത്തൊടി, ജയൻ ചളവറ,  അലി അടക്കാപുത്തൂർ, സുനീഷ് തുടങ്ങിയവർ നേതൃത്വം നൽകി