ആനമങ്ങാട് അത്തിക്കോട് നരസിംഹ മുർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുടങ്ങി

  1. Home
  2. LOCAL NEWS

ആനമങ്ങാട് അത്തിക്കോട് നരസിംഹ മുർത്തി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുടങ്ങി

Anm


പെരിന്തൽമണ്ണ /ആനമങ്ങാട്. രമായണമാസാ ചരണത്തോട  അനുബന്ധിച്ച് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള അഷ്ടദ്രവ്യഗണപതിഹോമം ജാലമന ഉണ്ണി എംബ്രാന്തിരിയുടെയും മേൽശാന്തി രതീഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വ ത്തിൽ
തുടങ്ങി.
കൂടാതെ രാമായണമാസത്തിലെ എല്ലാദിവസവും  തൃകാലപൂജയും, ഭാഗവതിസേവയും ഉണ്ടായിരിക്കുന്ന താനെന്നും എല്ലാ ഭക്തജനങ്ങളോടും സർവൈശ്വര്യദായകമായ ഈ പ്രത്യേകപൂജകൾ മുൻകൂട്ടി ശീട്ടാക്കി നടത്തുവാനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ നിറമഹോത്സവം ജൂലൈ 31നാണ്(ഞായറാഴ്ച) നടക്കും