മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഏ പ്രിൽ 24 നു ആരംഭിച്ചു.

  1. Home
  2. LOCAL NEWS

മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഏ പ്രിൽ 24 നു ആരംഭിച്ചു.

മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഏ പ്രിൽ 24 നു ആരംഭിച്ചു.

ചെർപ്പുളശ്ശേരി..മാരായമംഗലം  വിഷ്ണു ക്ഷേത്രത്തിൽ
വിദ്യാ വാചസ്പതി ജ്ഞാന ഹംസം  വിനോദ് കുമാർ ശർമ്മ ആചാര്യനായി നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാമ ജപത്തോടെനടത്തുന്ന ആചാര്യവരണത്തോടെ യജ്ഞത്തിന്  തുടക്കമായി.

മാ

ആന്ത്രംകുന്നത്ത്  ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ തിരുവേഗപ്പുറ ദേവസ്വം ചെയർമാൻ  ഡോ.എൻ.എൻ. ദേവൻ നമ്പൂതിരി യജ്ഞം ഉദ്ഘാടനം ചെയ്തു.  വെള്ളിനേഴി നാരായണൻ ,  വിശ്വനാഥൻ മാസ്റ്റർ,  പറമ്പത്ത് ഗോവിന്ദൻകുട്ടി നായർ,  ഉണ്ണി കാവുങ്കിൽ ദേവീപ്രസാദം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മുല്ലപറമ്പിൽ മാധവൻ, സ്വാഗതവും എ വേണുഗോപാലൻ നന്ദിയും പറഞ്ഞു.