ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി

  1. Home
  2. LOCAL NEWS

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി

Sa


പെരിന്തൽമണ്ണ.ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ   ഒൻപതാമത് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി. തെക്കേടം ഹരിനാരായണൻ നമ്പൂതിരി യാണ്‌ യജ്ഞാചാര്യൻ.
ഈ മാസം 23 വരെ നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിനു വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുക്കും.ഒന്നാം ദിവസം തിങ്കളാഴ്ച വരാഹ അവതാരം പാരായണം ചെയ്യും.സപ്താഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മിറ്റി അറിയിച്ചു