തൂത പൂരാഘോഷത്തിന്റെ ഭാഗമായി പുരസ്കാരങ്ങൾ സമ്മാനിച്ചു

ചെർപ്പുളശ്ശേരി. തൂത പൂരാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങളിൽ പൂരത്തിന് ചുക്കാൻ പിടിച്ച വിവിധ മേഖലകളിലെ പ്രമുഖർക്ക് പുരസ്കാരം നൽകി.
കെ കെ സൂര്യനെഴുത്തച്ചൻ,ടി നാരായണൻ നായർ,വി കെ കേശവ പണിക്കർ,കെ ശിവശങ്കരൻ,കെ ബാലകൃഷ്ണൻ നായർ എന്നിവക്കാണ് പുരസ്കാരം നൽകിയത്.
മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു.നഗര സഭ ചെയർമാൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി കെ ഗംഗധരൻ,സി പ്രീത, വി സന്തോഷ്, അനന്തനാരായണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു