ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കണ്ടത്തിൽ ഒന്നാം വിള നെൽ കൃഷിക്ക് തുടക്കമായി

  1. Home
  2. LOCAL NEWS

അഞ്ചേക്കർ സ്ഥലത്ത് ഗുജറാത്തി ഇനത്തിൽ പെട്ട നെൽ വിത്ത് ഉപയോഗിച്ചാണ് ഒന്നാം വിളക്കുള്ള ഞാർ ഒരുക്കിയത്. നടീൽ ഉദ്ഘാടനം ഏലംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി. സുകുമാരൻ നിർവഹിച്ചു.ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കണ്ടത്തിൽ ഒന്നാം  വിള നെൽ കൃഷിക്ക് തുടക്കമായി ആലിപ്പറമ്പ് കൃഷി ഓഫീസർ റജീന, എ ഡി എ ശ്രീലേഖ, നാരായണൻ അവണൂർ, എൻ, പി മുരളി, ടി പി. മോഹൻ ദാസ്, എ വി ജോൺസൺ, പി പി ചന്ദ്രശേഖരൻ, ടി പി സുരേഷ്കുമാർ, ഉദയൻ കൂടാതെ വള്ളുവനാട് വിദ്യാഭവനിലെ കുട്ടികളും നടീൽ യജ്ഞത്തിൽ പങ്കെടുത്തു.