ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡിലും ആറെക്കാവു ഭാഗത്തും തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡിലും ആറെക്കാവു ഭാഗത്തും തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

kseb


ചെർപ്പുളശ്ശേരി..ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 
11 K V ലൈനിലേക്കുള്ള മരച്ചില്ലകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾക്കായും, ഒറ്റപ്പാലം റോഡ് കിഫ്ബി റോഡ് പണിയുടെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാലും 6/06/2022 രാവിലെ 9.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ  ഒറ്റപാലം റോഡ്, ട്രൻഡ്സ് , പത്താംമൈൽ,മയ്യത്തും കര, എലിയപ്പറ്റ , KVR, എലിയ പറ്റകളം, വാർഡ് -4, kpk ടവർ, സെക്രട്ടറി പടി, അറേക്കാവ്, പ്രശാന്തി, എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.