ശബരി പി.ടി.ബി.എസ്.എച്ച് എസിന് തുടർച്ചയായി നാലാം വർഷവും തിളക്കമാർന്ന വിജയം

  1. Home
  2. LOCAL NEWS

ശബരി പി.ടി.ബി.എസ്.എച്ച് എസിന് തുടർച്ചയായി നാലാം വർഷവും തിളക്കമാർന്ന വിജയം

Sslc


ചെർപ്പുളശ്ശേരി. എസ്.എസ്.എൽ.സി. പരീക്ഷയിൽ
തുടർച്ചയായി നാലാം വർഷവും അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിന്  100 ശതമാനം വിജയം കരസ്ഥമാക്കി. 156 കുട്ടികൾ പരീക്ഷ എഴുതിയതിൽ  മുഴുവൻ പേരും വിജയിച്ചു. 15 വിദ്യാർത്ഥികൾ  സമ്പൂർണ്ണ A+ നേടി
പതിനൊന്ന് കുട്ടികൾ 9 എ പ്ലസ് കരസ്ഥാമാക്കി.
സ്കൂൾ സ്ഥാപന ദിനമായ നാളെ ജൂൺ 16 ന് വിദ്യാലയം വിജയ ദിനമായി ആഘോഷിക്കുന്നു.