തൂത കാളവേല-പൂരം പ്രാദേശിക കമ്മിറ്റി ഭാരവാഹികളുടെ യോഗം ബുധനാഴ്ച (20)

  1. Home
  2. LOCAL NEWS

തൂത കാളവേല-പൂരം പ്രാദേശിക കമ്മിറ്റി ഭാരവാഹികളുടെ യോഗം ബുധനാഴ്ച (20)

Thootha


തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല-പൂരം എന്നിവയിൽ പങ്കെടുക്കുന്ന പ്രാദേശിക കമ്മിറ്റി സെക്രട്ടറി, പ്രസിഡണ്ട് എന്നീ ഭാരവാഹികളുടെ യോഗം ഏപ്രിൽ 20 ബുധനാഴ്ച വൈകീട്ട് 5:30ന് തൂത സർഗ്ഗ ഓഡിറ്റോറിയത്തിൽ  ചേരും. യോഗത്തിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പങ്കെടുക്കും.  യോഗത്തിൽ  പ്രാദേശിക കമ്മിറ്റികളിലെ ഐഡി പ്രൂഫ് കോപ്പികൾ നൽകിയ ഭാരവാഹികൾ തന്നെ പങ്കെടുക്കണമെന്ന് ദേവസ്വം പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് : 9961986272, 9847981184, 99616 73257.