ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ തൃകാല പൂജ കർക്കിടകം ഒന്നുമുതൽ..

  1. Home
  2. LOCAL NEWS

ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ തൃകാല പൂജ കർക്കിടകം ഒന്നുമുതൽ..

അന


പെരിന്തൽമണ്ണ /ആനമങ്ങാട്/=    പുണ്ണ്യമായ രാമായണമാസാചരണത്തോടനുബന്ധിച്ച് (17/7/2022 മുതൽ 16/8/2022 കൂടി ) ആനമങ്ങാട് ശ്രീ മഹാദേവമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന തൃകാല പൂജ ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.സർവൈശ്വര്യദായകമായ ഈ വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം ഓഫീസുമായി  ബന്ധപ്പെടുക - 87140 08470.