വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂൾ തല കായിക മേളയ്ക്ക് തുടക്കമായി

  1. Home
  2. LOCAL NEWS

വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂൾ തല കായിക മേളയ്ക്ക് തുടക്കമായി

വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂൾ തല കായിക മേളയ്ക്ക് തുടക്കമായി. മേള

വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂൾ തല കായിക മേളയ്ക്ക് തുടക്കമായി. മേള പി.ടി.എ പ്രസിഡണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.വിവിധയിനങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു. കായികമേള ചൊവാഴ്ച സമാപിക്കും.