വെൽഫെയർ പാർട്ടി ഇടപെടൽ ഫലം കണ്ടു..

  1. Home
  2. LOCAL NEWS

വെൽഫെയർ പാർട്ടി ഇടപെടൽ ഫലം കണ്ടു..

വെൽഫെയർ പാർട്ടി ഇടപെടൽ ഫലം കണ്ടു..


മക്കരപ്പറമ്പ് - മങ്കട റോഡ് റോഡ് പണി ആരംഭിച്ചു..ഒരു വർഷത്തോളമായി മക്കരപ്പറമ്പ് മങ്കട റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലായിരുന്നു. പാച്ച് വർക്കിന് കരാർ നൽകിയെങ്കിലും കരാറുകാർ പണി ആരംഭിച്ചിട്ടുണ്ടായിരിന്നില്ല. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലും പിഡബ്ല്യുഡിക്കും പരാതി നൽകിയിരുന്നു.