ലോക ഹിന്ദി ദിനം ആചരിച്ചു*

  1. Home
  2. LOCAL NEWS

ലോക ഹിന്ദി ദിനം ആചരിച്ചു*

ലോക ഹിന്ദി ദിനം  ആചരിച്ചു*


അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ ഹിന്ദി സാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തിൽ ലോക ഹിന്ദി ദിനാചരണം നടത്തി. ദിനാചരണത്തി
ന്റെ  പ്രാധാന്യം എടുത്ത് പറഞ്ഞ്  പ്രധാനാധ്യാപിക കെ ഹരിപ്രഭ ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാലയത്തിലെ ഹിന്ദി സാഹിത്യ മഞ്ച് അധ്യക്ഷ കെ. ആര്യ അധ്യക്ഷത വഹിച്ചു. സാഹിത്യമഞ്ച് സെക്രട്ടറി ടി അസിൻ  പരിപാടികൾ വിശദീകരിച്ചു കൊണ്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ഡോ. കെ അജിത്, പി ശ്രീകുമാർ , നിത്യ എൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ഹിന്ദി കലാ-സാഹിത്യ പരിപാടികൾ ഉണ്ടായിരുന്നു.