\u0D24\u0D43\u0D15\u0D4D\u0D15\u0D1F\u0D40\u0D30\u0D3F\u0D2F\u0D3F\u0D7D \u0D17\u0D4D\u0D30\u0D3E\u0D2B\u0D3F\u0D15\u0D4D \u0D2E\u0D3F\u0D31\u0D7C \u0D38\u0D4D\u0D25\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

തൃക്കടീരിയിൽ ഗ്രാഫിക് മിറർ സ്ഥാപിച്ചു.

ഗ്രാഫിക് മിറർ സ്ഥാപിച്ചു.


ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ നായർ പടി ജംഗ്ഷനിൽ പഞ്ചായത്ത് മെമ്പർ ഷെബീർ നീരാണിയുടെ ഓണറേറിയം ഉപയോഗിച്ച് സ്ഥാപിച്ച ട്രാഫിക് മിററിന്റെ ഉദ്ഘാടനം മണ്ണാർക്കാട് ഡി.വൈ.എസ്.പി.കൃഷ്ണദാസ് നിർവ്വഹിച്ചു.ചടങ്ങിൽ ജനാർദനൻ, അബൂബക്കർ, സി.കെ.ഹുസ്സൻ, ഹനീഫ കണ്ണേരി,ടി. അബ്ബാസ്,പ്രകാശൻ, ഷബീർ നീരാണി, അലി അടക്കാ പുത്തുർ എന്നിവർ പങ്കെടുത്തു.