\u0D2A\u0D3E\u0D32\u0D3F\u0D2F\u0D47\u0D31\u0D4D\u0D31\u0D40\u0D35\u0D4D \u0D26\u0D3F\u0D28\u0D24\u0D4D\u0D24\u0D3F\u0D7D \u0D2E\u0D3E\u0D24\u0D43\u0D15\u0D2F\u0D3E\u0D2F\u0D3F \u0D06\u0D24\u0D3F\u0D30\u0D2F\u0D41\u0D02, \u0D38\u0D1C\u0D3F\u0D24\u0D4D\u0D24\u0D41\u0D02.. \u0D35\u0D3F\u0D35\u0D3E\u0D39 \u0D1A\u0D3F\u0D32\u0D35\u0D3F\u0D7D \u0D28\u0D3F\u0D28\u0D4D\u0D28\u0D41\u0D02 \u0D2A\u0D3E\u0D32\u0D3F\u0D2F\u0D47\u0D31\u0D4D\u0D31\u0D40\u0D35\u0D4D \u0D15\u0D46\u0D2F\u0D31\u0D3F\u0D28\u0D41 \u0D24\u0D41\u0D15 \u0D15\u0D48\u0D2E\u0D3E\u0D31\u0D3F

  1. Home
  2. LOCAL NEWS

പാലിയേറ്റീവ് ദിനത്തിൽ മാതൃകയായി ആതിരയും, സജിത്തും.. വിവാഹ ചിലവിൽ നിന്നും പാലിയേറ്റീവ് കെയറിനു തുക കൈമാറി

പാലിയേറ്റീവ് .


  നെല്ലായ.പാലിയേറ്റീവ് ദിനത്തിൽ വിവാഹിതരായ സജിത്തും ആതിരയും  പാലിയേറ്റീവ്  രോഗികൾക്കു ഹോം കെയറിന് ആവശ്യമായ ഒരു നിശ്ചിത തുക നായനാർ ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി..
നായനാർ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സുഭാഷ് മാസ്റ്റർ സൊസൈറ്റി കൺവീനർ മുഹമ്മദ് ഷാഫി, ട്രഷറർ ബാബു മാസ്റ്റർ ഭാരവാഹികളായ ഐ.ഷാജു, നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.അജേഷ് ,ഉണ്ണീൻകുട്ടി എന്നിവർ സംഖ്യ ഏറ്റുവാങ്ങി..


വിവാഹ സുദിനത്തിൽ വിവാഹ ചെലവിൽ നിന്ന് ഒരു വിഹിതം   പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മാറ്റി വെച്ചത് മാതൃകാപരമാണെന്ന് പാലിയേറ്റീവ് പ്രവർത്തകർ പറഞ്ഞു ...