ലഹരി വിരുദ്ധ ദിന ബോധവൽക്കരണ സന്ദേശ റാലി ആനമങ്ങാട് യു പി സ്കൂളിൽ

  1. Home
  2. LOCAL NEWS

ലഹരി വിരുദ്ധ ദിന ബോധവൽക്കരണ സന്ദേശ റാലി ആനമങ്ങാട് യു പി സ്കൂളിൽ

ലഹരി വിരുദ്ധ ദിന ബോധവൽക്കരണ സന്ദേശ റാലി  ആനമങ്ങാട്


ആനമങ്ങാട് എയുപി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും ഗാന്ധിദർശൻ പ്രോഗ്രാമിൽ അംഗമായ കുട്ടികളും മറ്റു ക്ലബ് അംഗങ്ങളും, ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയുംചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി.
 എക്സൈസ് ഇൻസ്പെക്ടർ മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. വായനശാല പ്രസിഡണ്ട് സി ബാലസുബ്രഹ്മണ്യൻ, എച്ച്എം.റിത, എൻ പി മുരളി എന്നിവർ സംസാരിച്ചു