\u0D32\u0D47\u0D32\u0D02 27 \u0D28\u0D4D

  1. Home
  2. LOCAL NEWS

ലേലം 27 ന്

പാലക്കാട്‌ : പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്ക് മരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കാന്‍ ഒക്ടോബര്‍ 27-ന് രാവിലെ 11 ന് ഹോസ്റ്റല്‍ ഓഫീസ് പരിസരത്ത് ലേലം നടക്കും.  ഫോണ്‍ - 0491 2577290.