\u200B\u200B\u0D2D\u0D3E\u0D30\u0D24\u0D40\u0D2F \u0D1C\u0D28\u0D24\u0D3E \u0D2A\u0D3E\u0D7C\u0D1F\u0D4D\u0D1F\u0D3F \u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u200B\u200B\u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D05\u0D27\u0D4D\u0D2F\u0D15\u0D4D\u0D37\u0D28\u0D3E\u0D2F\u0D3F \u0D15\u0D46.\u0D0E\u0D02.\u0D39\u0D30\u0D3F\u0D26\u0D3E\u0D38\u0D4D \u0D1A\u0D41\u0D2E\u0D24\u0D32\u0D2F\u0D47\u0D31\u0D4D\u0D31\u0D41.

  1. Home
  2. LOCAL NEWS

​​ഭാരതീയ ജനതാ പാർട്ടി പാലക്കാട് ​​ജില്ലാ അധ്യക്ഷനായി കെ.എം.ഹരിദാസ് ചുമതലയേറ്റു.

​​ഭാരതീയ ജനതാ പാർട്ടി പാലക്കാട് ​​ജില്ലാ അധ്യക്ഷനായി കെ.എം.ഹരിദാസ് ചുമതലയേറ്റു.



പാലക്കാട്:  ഭാരതീയ ജനതാ പാർട്ടി  പാലക്കാട്  ജില്ലാ അധ്യക്ഷനായി കെ.എം.ഹരിദാസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസും,ജില്ലാ  ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിയുക്ത സംസ്ഥാന ട്രഷറര്‍ കൂടിയായ അഡ്വ.ഇ.കൃഷ്ണദാസ് പുതിയ അധ്യക്ഷനെ കിരീടം അണിയിച്ച് മധുരം നല്‍കികൊണ്ട് അധ്യക്ഷ കസേരയിലിരുത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ, ദേശീയ കൗൺസിൽ അംഗം വി.രാമൻകുട്ടി, എൻ.ശിവരാജൻ എന്നിവർക്കൊപ്പം   ജില്ലാ-മണ്ഡലം-മോര്‍ച്ച നേതാക്കളും, വിവിധ മണ്ഡലങ്ങളിൽ നിന്നുമെത്തിയ  പ്രവർത്തകരും  അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

​​ഭാരതീയ ജനതാ പാർട്ടി പാലക്കാട് ​​ജില്ലാ അധ്യക്ഷനായി കെ.എം.ഹരിദാസ് ചുമതലയേറ്റു.