\u0D2C\u0D3F\u0D1C\u0D46\u0D2A\u0D3F \u0D2A\u0D41\u0D24\u0D3F\u0D2F \u0D2D\u0D3E\u0D30\u0D35\u0D3E\u0D39\u0D3F\u0D15\u0D33\u0D46 \u0D2A\u0D4D\u0D30\u0D16\u0D4D\u0D2F\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

ബിജെപി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ബിജെപി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു


പാലക്കാട്:  ഭാരതീയ ജനത പാർട്ടി  പാലക്കാട്‌ ജില്ലാ അധ്യക്ഷനായി കെ.എം.ഹരിദാസ് , ഭാരതീയ ജനത പാർട്ടി  സംസ്ഥാന ട്രഷറർ ആയി അഡ്വ.ഇ.കൃഷ്ണദാസ് എന്നിവരെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു.