\u0D2A\u0D3F\u0D23\u0D31\u0D3E\u0D2F\u0D3F\u0D2F\u0D41\u0D1F\u0D46 \u0D2D\u0D30\u0D23\u0D24\u0D4D\u0D24\u0D3F\u0D7B \u0D15\u0D40\u0D34\u0D3F\u0D7D \u0D2E\u0D24\u0D2D\u0D40\u0D15\u0D30\u0D38\u0D02\u0D18\u0D1F\u0D28\u0D15\u0D7E \u0D36\u0D15\u0D4D\u0D24\u0D3F\u0D2A\u0D4D\u0D30\u0D3E\u0D2A\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41 \u0D0E\u0D28\u0D4D\u0D28\u0D4D : \u0D2C\u0D3F\u0D1C\u0D46\u0D2A\u0D3F

  1. Home
  2. LOCAL NEWS

പിണറായിയുടെ ഭരണത്തിൻ കീഴിൽ മതഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു എന്ന് : ബിജെപി

പിണറായിയുടെ ഭരണത്തിൻ കീഴിൽ മതഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു എന്ന് : ബിജെപി


രാഷ്ട്രീയ സ്വയംസേവക് സംഘ് തേനാരി മണ്ഡൽ  ബൗധിക് ശിക്ഷൺ പ്രമുഖ് എലപുള്ളി സ്വദേശി സഞ്ജിത്ത്. എ(27വയസ്സ് ) എന്നയാളെ,  SDPI പ്രവർത്തകർ  കിണ്ണാശ്ശേരി മമ്പറത്ത് വെച്ച് ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. പിണറായിയുടെ ഭരണത്തിൻ കീഴിൽ മതഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സംഭവം.  തീവ്രവാദമനോഭാവമുള്ള ഇത്തരം അക്രമങ്ങൾ അഴിച്ചുവിടുന്ന SDPI പോലുള്ള സംഘടനകൾക്കെതിരെ പോലീസ് വകുപ്പ് ശക്തമായ നടപടികൾ കൈകൊള്ളണമെന്നും, കൃത്യത്തിൽ ഏർപ്പെട്ട പ്രതികളെ ഉടൻ പിടികൂടുകയും,  ഇതിനു പിന്നിലുള്ള ഗൂഡാലോചനക്കാരെ അറസ്റ്റ് ചെയ്യുകയും വേണം. അല്ലെങ്കിൽ ശക്തമായി പ്രതിരോധിക്കേണ്ടിവരുമെന്ന് ബിജെപി ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ് പത്രകുറിപ്പിലൂടെ അറിയിച്ചു.