\u0D15\u0D4D\u0D2F\u0D3E\u0D1A\u0D4D\u0D1A\u0D4D \u0D26\u0D3F \u0D31\u0D46\u0D2F\u0D3F\u0D28\u0D4D‍ : \u0D05\u0D35\u0D32\u0D4B\u0D15\u0D28 \u0D2F\u0D4B\u0D17\u0D02 \u0D07\u0D28\u0D4D\u0D28\u0D4D

  1. Home
  2. LOCAL NEWS

ക്യാച്ച് ദി റെയിന്‍ : അവലോകന യോഗം ഇന്ന്

ക്യാച്ച് ദി റെയിന്‍  : അവലോകന യോഗം ഇന്ന്


ജലശക്തി അഭിയാന്റെ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനത്തിനായി ഇന്ന് (ഡിസംബര്‍ 30) ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ഫീല്‍ഡ്തല മാപ്പിംഗുമായി ബന്ധപ്പെട്ട പുരോഗതി ചുമതല നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.