ചെർപ്പുളശ്ശേരി സാമിയ തുണിക്കടക്കു തീ പിടിച്ചു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി സാമിയ തുണിക്കടക്കു തീ പിടിച്ചു

ചെർപ്പുളശ്ശേരി സാമിയ തുണിക്കടക്കു തീ പിടിച്ചു

ചെർപ്പുളശ്ശേരി. നഗരത്തിൽ ഹൈസ്കൂൾ റോഡിൽ സാമിയ വെഡിങ് സെന്ററിന് തീ പിടിച്ചു. ഫയർ ഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു.രാവിലെ കടയുടെ പുറകിൽ നിന്നുമാണ് തീ കണ്ടത് ഉടനെ പോലീസ് ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. തുണി കട ആയതിനാൽ തീ പെട്ടെന്ന് പടരുന്നുണ്ട്, വലിയ പുക കടയിൽ നിന്നും ഉയരുന്നതായി നാട്ടുകാർ പറഞ്ഞുചെർപ്പുളശ്ശേരി സാമിയ തുണിക്കടക്കു തീ പിടിച്ചു