137 \u0D2E\u0D24\u0D4D \u0D1C\u0D28\u0D4D\u0D2E \u0D26\u0D3F\u0D28 \u0D31\u0D3E\u0D32\u0D3F \u0D28\u0D1F\u0D24\u0D4D\u0D24\u0D3F \u0D15\u0D4B\u0D23\u0D4D\u0D17\u0D4D\u0D30\u0D38\u0D4D \u0D15\u0D2E\u0D4D\u0D2E\u0D3F\u0D31\u0D4D\u0D31\u0D3F

  1. Home
  2. LOCAL NEWS

137 മത് ജന്മ ദിന റാലി നടത്തി കോണ്ഗ്രസ് കമ്മിറ്റി

കൊണ്ഗ്രെസ്സ്


ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  137  മത് ജന്മദിന റാലി നടത്തി. മണ്ഡലം പ്രസിഡണ്ട് എം അബ്ദുൽ റഷീദ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി പി വിനോദ് കുമാർഉദ്ഘാടനം ചെയ്തു. കെ എം ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ ടി ഹരിശങ്കർ, പി അക്ബർ അലി, എം ഗോവിന്ദൻ കുട്ടി,ശ്രീലജ വാഴകുന്നത്,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട്‌ പി സുബീഷ്,  വിനോദ്കളത്തോടി, എം പ്രദീപ് കുമാർ, ടി എം സലിം, പി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു