പാടം നികത്തി നിർമ്മാണം.. തടയാനൊരുങ്ങി സി പി ഐ എം

  1. Home
  2. LOCAL NEWS

പാടം നികത്തി നിർമ്മാണം.. തടയാനൊരുങ്ങി സി പി ഐ എം

പാടം നികത്തി നിർമ്മാണം.. തടയാനൊരുങ്ങി സി പി ഐ എം

ചെർപ്പുളശ്ശേരി. നഗര സഭയിലെ വാർഡ് 24 ൽ ശാലേം കുന്നു പാട ശേഖരത്തിൽ അന്യായമായി നടത്തുന്ന നിർമ്മാണം രാവിലെ 9 മണിക്ക് തടയുമെന്ന് സി പി ഐ എം ചെർപ്പുളശ്ശേരി കമ്മിറ്റി അറിയിച്ചു