\u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D38\u0D3F\u0D35\u0D3F\u0D32\u0D4D‍ \u0D38\u0D30\u0D4D‍\u0D35\u0D40\u0D38\u0D4D \u0D1F\u0D42\u0D30\u0D4D‍\u0D23\u0D2E\u0D46\u0D28\u0D4D\u0D31\u0D4D

  1. Home
  2. LOCAL NEWS

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്

ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്


പാലക്കാട്‌ : ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 11, 12 തിയതികളില്‍ നടത്തും. ടൂര്‍ണമെന്റ് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഒക്ടോബര്‍ 12ന് രാവിലെ ഒമ്പതിന് സ്വാമി സ്മാഷ് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യും.