കുടിവെള്ള വിതരണം തടസ്സപ്പെടും

  1. Home
  2. LOCAL NEWS

കുടിവെള്ള വിതരണം തടസ്സപ്പെടും

കുടിവെള്ള വിതരണം തടസ്സപ്പെടും


ചെർപ്പുളശ്ശേരി:ചളവറ കേന്ദ്രീകൃത കുടിവെള്ള വിതരണ സമിതിയുടെ 87000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ടാങ്കിനകത്ത് കോൺക്രീറ്റ് വർക്കുകൾ നടക്കുന്നതിനാൽ12-03-2023 ഞായറാഴ്ച മുതൽ18-03-2023 ശനിയാഴ്ച വരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അറിയിക്കുന്നു.


.     
.