പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ് ഐ

  1. Home
  2. LOCAL NEWS

പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ് ഐ

പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ


ചെർപ്പുളശ്ശേരി. അതിനിവേശത്തിനെതിരെ പൊരുതുന്ന പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ചെർപ്പുളശേരി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് സിപിഐഎം ഏരിയാ സെക്രട്ടറി കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ മുഹമ്മദ് മുനീർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കൃഷ്ണൻകുട്ടി, ബ്ലോക്ക് സെക്രട്ടറി പികെ സുജിത്ത്, ബ്ലോക്ക് ട്രഷറർ പി കൃഷ്ണപ്രകാശൻ എന്നിവർ സംസാരിച്ചു.