\u0D2A\u0D41\u0D24\u0D4D\u0D24\u0D28\u0D3E\u0D7D\u0D15\u0D3E\u0D35\u0D4D \u0D2E\u0D47\u0D7D\u0D36\u0D3E\u0D28\u0D4D\u0D24\u0D3F \u0D05\u0D37\u0D4D\u0D1F\u0D2E\u0D42\u0D7C\u0D24\u0D4D\u0D24\u0D3F \u0D28\u0D2E\u0D4D\u0D2A\u0D42\u0D24\u0D3F\u0D30\u0D3F\u0D15\u0D4D\u0D15\u0D4D \u0D2F\u0D3E\u0D24\u0D4D\u0D30\u0D2F\u0D2F\u0D2A\u0D4D\u0D2A\u0D4D‌

  1. Home
  2. LOCAL NEWS

പുത്തനാൽകാവ് മേൽശാന്തി അഷ്ടമൂർത്തി നമ്പൂതിരിക്ക് യാത്രയയപ്പ്‌

ചെർപ്പുളശ്ശേരി .പുത്തനാൽകാവ് ഭഗവതി ക്ഷേത്രം മേൽശാന്തി മോഴിക്കുന്നത്തു അഷ്ടമൂർത്തി നമ്പൂതിരിക്ക് യാത്രയയപ്പു നൽകി .


ചെർപ്പുളശ്ശേരി .പുത്തനാൽകാവ് ഭഗവതി ക്ഷേത്രം മേൽശാന്തി മോഴിക്കുന്നത്തു അഷ്ടമൂർത്തി നമ്പൂതിരിക്ക് യാത്രയയപ്പു നൽകി .കഴിഞ്ഞ നാല്പത്തെട്ടു വർഷമായി പുത്തനൽകാവിലെ മേൽശാന്തിയാണ് അഷ്ടമൂർത്തി .MOZHIKUNNAN

ക്ഷേത്രത്തിനു 700 വർഷത്തെ പഴക്കമുണ്ട് .പൂജകൾ മുടങ്ങി വീണ്ടും നിത്യ പൂജ ചെയ്തു തുടങ്ങിയ കാലം മുതൽ ഊരാഴ്മക്കാരായ മോഴിക്കുന്നത്തു നമ്പൂതിരിമാരാണ് പൂജകൾ ചെയ്തു വന്നത് .അഷ്ടമൂർത്തി മാറുന്നതോടെ മോഴിക്കുന്നത്തു മനയിലെ പൂജ അവകാശവും മാറുകയും അകത്തെ കുന്നത്ത് ശ്യാം കൃഷ്ണൻ താത്കാലിക മായി മേൽശാന്തി ചുമതല ഏറ്റെടുക്കുകയും ചെയ്യും .SHYAM

ക്ഷേത്രം തന്ത്രി അഷ്ട മൂർത്തി നമ്പൂതിരിക്ക് ഉപഹാരം നൽകി .ട്രസ്റ്റി ബോർഡ് ചെയർമാൻ പി ശ്രീകുമാർ ,അകത്തെ കുന്നത് കൃഷ്ണൻ നമ്പൂതിരി,എക്സികുട്ടീവ് ഓഫ്ഫീസർ അനന്ദു ,കെ .ബാലകൃഷ്‌ണൻ ,പി പി വിനോദ് കുമാർ തുടങ്ങി നിരവധി പേര് പ്രസംഗിച്ചു