ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ - എഫ് ഐ ടി യു പത്താം സ്ഥാപകദിനം ആചരിച്ചു.

  1. Home
  2. LOCAL NEWS

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ - എഫ് ഐ ടി യു പത്താം സ്ഥാപകദിനം ആചരിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ - എഫ് ഐ ടി യു പത്താം  സ്ഥാപകദിനം ആചരിച്ചു.


മലപ്പുറം: പോരാട്ടങ്ങളുടെ പത്തു വർഷം 
 സെപ്റ്റംബർ 25, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ,- എഫ് ഐ ടി യു യൂണിയന്റെ പത്താം സ്ഥാപകദിനം ആചരിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച്  ടൈലറിങ് & ഗാർമെന്റ്  വർക്കേഴ്സ് യൂണിയൻ എഫ് ഐ ടി യു  മലപ്പുറം ജില്ല കമ്മറ്റി മലപ്പുറം കൂട്ടമണ്ണ യൂണിറ്റിൽ  ജില്ലാ പ്രസിഡന്റ് റഷീദ ഖാജ പതാക ഉയർത്തി
 UNITE AGAINST FASCISM 
RESIST ANTI LABOUR POLICY  
DEFEAT CRONY CAPITALISM
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ എഫ് ഐ ടി യു 
കേന്ദ്ര-സംസ്ഥാന
സർക്കാരിന്റെ തൊഴിലാളി -
ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടങ്ങൾ തുടരും
രാജ്യത്ത് വലിയ രീതിയിലുള്ള തൊഴിലവകാശ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . ജീവിക്കാൻ സമ്മതിക്കാത്ത തൊഴിലാളി - ജനവിരുദ്ധ നയങ്ങളാണ് പിണറായി സർക്കാർ സംസ്ഥാനത്ത്  നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് തയ്യൽ തൊഴിലാളികളുടെ അംശാദായം 150 ശതമാനം വർധിപ്പിച്ചിട്ടും
പെൻഷൻതുകയും, ആനുകൂല്യ തുകകളും ഒരു രൂപ പോലും കൂട്ടാതെ തൊഴിലാളി സർക്കാർ തൊഴിലാളികളെ സ്നേഹിക്കുന്നത് അവർ പറഞ്ഞു.ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ - എഫ് ഐ ടി യു പത്താം  സ്ഥാപകദിനം ആചരിച്ചു.
ടൈലറിങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിസൈതാലി വലമ്പൂർ.അധ്യക്ഷതവഹിച്ചു.
 ജില്ല  ട്രഷറർ പിടി അബൂബക്കർ, സമീറ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, ശലിജ, ആരിഫ, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് മാജിദ, സലീന,അസ്റാബി,ഷമീന, നാളിറ,  ആയിഷ, അസ്മാ ബി തുടങ്ങിയവർ
 പരിപാടിക്ക് നേതൃത്വം നൽകി