ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് 6,7 തീയതികളില്‍

  1. Home
  2. LOCAL NEWS

ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് 6,7 തീയതികളില്‍

ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിംഗ് 6,7 തീയതികളില്‍

പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ജനുവരി 6,7 തീയതികളില്‍ കോഴിക്കോട് ജില്ലാ കോടതിയിലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ ഓഫീസില്‍ ഓണ്‍ലൈനായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.