സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.

  1. Home
  2. LOCAL NEWS

സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.

കുടിവെള്ള വിതരണം ആരംഭിച്ചു.


ചെർപ്പുളശ്ശേരി | മoത്തിപ്പറമ്പ് യൂണിറ്റ് എസ് വൈ എസിൻ്റെ ആഭിമുഖ്യത്തിൽ കുടിവെള്ളത്തിനു ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽസൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.മഴ സജീവമാവുന്നത് വരെ വിതരണം തുടരും മoത്തിപ്പറമ്പ് ,മൽമൽ തൊടി ,പ്രശാന്തിനഗർ പാലപ്പുഴ, മഞ്ചക്കൽ, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ജലവിതരണം നടക്കുന്നത് ശാഹിദ് കോന്തത്ത്, അജ്മൽ വാരിയ തൊടി, ആശിഖ് എം പി തുടങ്ങിയവർ നേതൃത്വം നൽകി.