ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു.

  1. Home
  2. LOCAL NEWS

ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു.


മഹീന്ദ്ര & മഹീന്ദ്ര ഫിനാഷ്യൽ സർവീസ് ലിമിറ്റഡിൻ്റെ CSR പ്രവർത്തനങ്ങളുടെ ഭാഗമായി അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ  വിദ്യാർത്ഥികൾക്കും ,അധ്യാപകർക്കുമായി 300 ലധികം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. മാവ് ,പ്ലാവ് ,പേര ,സീതപ്പഴം തൈകളാണ് നൽകിയത്. പ്രധാനാധ്യാപിക കെ. മഞ്ജു ,എച്ച്. ആർ.മാനേജർ മനോജ് ,ബ്രാഞ്ച് എക്കൗണ്ട്സ് മാനേജർ എം. സത്യവേലു ,കമ്പനി പ്രതിനിധികളായ സജീഷ് ,ശ്രീകാന്ത് ,അധ്യാപകരായ എൻ.അച്യുതാനന്ദൻ ,ടി.പ്രകാശ് എന്നിവർ സംസാരിച്ചു.