\u0D17\u0D3E\u0D28\u0D4D\u0D27\u0D3F\u0D2F\u0D46\u0D7B \u0D26\u0D7C\u0D36\u0D28\u0D19\u0D4D\u0D19\u0D7E \u0D15\u0D3E\u0D32\u0D3F\u0D15 \u0D2A\u0D4D\u0D30\u0D38\u0D15\u0D4D\u0D24\u0D2E\u0D46\u0D28\u0D4D\u0D28\u0D41 \u0D15\u0D46. \u0D1F\u0D3F \u0D21\u0D3F \u0D38\u0D3F \u0D1A\u0D46\u0D2F\u0D7C\u0D2E\u0D3E\u0D7B \u0D2A\u0D3F. \u0D15\u0D46. \u0D36\u0D36\u0D3F,

  1. Home
  2. LOCAL NEWS

ഗാന്ധിയെൻ ദർശനങ്ങൾ കാലിക പ്രസക്തമെന്നു കെ. ടി ഡി സി ചെയർമാൻ പി. കെ. ശശി,

പാലക്കാട്:


പാലക്കാട്:  ദേശീയ പ്രസ്ഥാന കാലഘട്ടത്തിൽ മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശവാഹകനായിരുന്ന മഹാനായ മനുഷ്യ സ്നേഹിയായിരുന്നു മഹാത്മാവന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനകീയാസൂത്രണത്തിന്റെ രാജതാജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചെർപ്പുളശ്ശേരി നഗരസഭ സംഘടിപ്പിച്ച "വികേന്ദ്രീകൃത ആസൂത്രണം  ഗാന്ധിജിയുടെ ഇന്ത്യയിൽ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,