\u0D0E\u0D1A\u0D4D\u0D1A\u0D4D \u0D0E\u0D28\u0D4D‍ \u0D2B\u0D3E\u0D37\u0D28\u0D4D‍ \u0D2E\u0D3F\u0D38\u0D4D \u0D06\u0D28\u0D4D‍\u0D21\u0D4D \u0D2E\u0D3F\u0D38\u0D4D\u0D38\u0D3F\u0D38\u0D4D \u0D15\u0D47\u0D30\u0D33 \u0D2C\u0D4D\u0D2F\u0D42\u0D1F\u0D4D\u0D1F\u0D3F \u0D2A\u0D3E\u0D1C\u0D28\u0D4D\u0D31\u0D3F\u0D28\u0D4D\u0D31\u0D46 \u0D32\u0D4B\u0D17\u0D4B \u0D2A\u0D4D\u0D30\u0D15\u0D3E\u0D36\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. LOCAL NEWS

എച്ച് എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

എച്ച് എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു


കൊച്ചി: 2022 മാര്‍ച്ച് 19-ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പാജന്റില്‍ ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 18-നും 45 വയസ്സിനും ഇടയിലുള്ള വനിതകള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.