അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹൈസ്കൂളിൽ ൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  1. Home
  2. LOCAL NEWS

അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹൈസ്കൂളിൽ ൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പി

അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹൈസ്കൂളിൽ ൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ  ടി.ഹരിദാസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് KT ഉണ്ണികൃഷ്ണൻ, HM ശൈലജ, കെ രാജീവ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും  മധുര വിതരണം ഉണ്ടായി.