\u0D2A\u0D26\u0D4D\u0D27\u0D24\u0D3F \u0D28\u0D3F\u0D7C\u0D26\u0D4D\u0D26\u0D47\u0D36\u0D24\u0D4D\u0D24\u0D3F\u0D7D \u0D09\u0D7E\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3E\u0D7B \u0D28\u0D35\u0D40\u0D28\u0D3E\u0D36\u0D2F\u0D19\u0D4D\u0D19\u0D7E \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

പദ്ധതി നിർദ്ദേശത്തിൽ ഉൾപ്പെടുത്താൻ നവീനാശയങ്ങൾ ക്ഷണിച്ചു.

കർഷകരിൽനിന്നും


കോട്ടയം: പതിനാലാം പഞ്ചവത്സര പദ്ധതിയുമായും 2022-23 വാർഷിക പദ്ധതിയുമായും ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭ്യമാക്കുന്നതിനായി നവീനആശയങ്ങളും വാർത്തകളും കർഷകരിൽനിന്നും കാർഷികമേഖലയിലെ മറ്റിതര വിഭാഗങ്ങളിൽനിന്നും ക്ഷണിച്ചു. പദ്ധതി നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തുന്നതിനായാണിത്. താൽപര്യമുള്ളവർ ഒക്‌ടോബർ ആറിനകം 9383470706 (കോട്ടയം) എന്ന വാട്‌സ് ആപ്പ് നമ്പരിൽ ഇവ നൽകാമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.