കരുമാനാംകുറുശ്ശി എൽ പി സ്ക്കൂൾ ശതാബ്ദി ആഘോഷിച്ചു.

  1. Home
  2. LOCAL NEWS

കരുമാനാംകുറുശ്ശി എൽ പി സ്ക്കൂൾ ശതാബ്ദി ആഘോഷിച്ചു.

കരുമാനാംകുറുശ്ശി എൽ പി സ്ക്കൂൾ  ശതാബ്ദി  ആഘോഷിച്ചു.

ചെർപ്പുളശ്ശേരി. കരുമാനാംകുർശ്ശി എൽ പി സ്കൂൾ ശതാബ്‌ദി ആഘോഷം സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി അരങ്ങുണർത്തി. ഷൊർണൂർ എംഎൽഎ മമ്മികുട്ടി വാർഷിക ഉദ്ഘാടനം നിർവഹിച്ചു. നഗര സഭാ ചെയർമാൻ  പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  യുവ പ്രതിഭ പുരസ്കാര ജേതാവ് അനീഷ് മണ്ണാർക്കാട്പങ്കെടുത്തു.വിരമിക്കുന്ന പ്രധാന അധ്യാപിക ശോഭ ക്ക് യാത്രയയപ്പും ഉപഹാരവും നൽകി. പി ടി എ പ്രസിഡന്റ്‌ എം ആർ രാജേഷ് സ്വാഗതവും മൈഥിലി  നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി