\u0D15\u0D46.\u0D0E\u0D7B. \u0D28\u0D3E\u0D30\u0D3E\u0D2F\u0D23\u0D7B \u0D28\u0D2E\u0D4D\u0D2A\u0D42\u0D24\u0D3F\u0D30\u0D3F \u0D2E\u0D3E\u0D38\u0D4D\u0D31\u0D4D\u0D31\u0D31\u0D46 \u0D05\u0D28\u0D41\u0D38\u0D4D\u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

കെ.എൻ. നാരായണൻ നമ്പൂതിരി മാസ്റ്ററെ അനുസ്മരിച്ചു.

കെ.എൻ. നാരായണൻ നമ്പൂതിരി മാസ്റ്ററെ അനുസ്മരിച്ചു.


കഴിഞ്ഞ ദിവസം നിര്യാതനായ അടക്കാപുത്തൂർ ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന കല്ലുവഴി കെ.എൻ നാരായണൻ നമ്പൂതിരി മാസ്റ്ററെ ശബരി പി.ടി.ബി.എസ്.എച്ച്. എസ് എസിൽ ചേർന്ന യോഗത്തിൽ അനുസ്മരിച്ചു.

കഴിഞ്ഞ ദിവസം നിര്യാതനായ അടക്കാപുത്തൂർ ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന കല്ലുവഴി കെ.എൻ നാരായണൻ നമ്പൂതിരി മാസ്റ്ററെ ശബരി പി.ടി.ബി.എസ്.എച്ച്. എസ് എസിൽ ചേർന്ന യോഗത്തിൽ അനുസ്മരിച്ചു. വെള്ളിനേഴി പഞ്ചായത്ത് അംഗം കെ.സി.ശങ്കരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. പ്രശാന്ത്, പ്രിൻസിപ്പൽ ടി. ഹരിദാസൻ,   മുൻ പ്രധാനാധ്യാപകൻ കെ.ആർ വേണുഗോപാലൻ, സി. മുഹീനുദ്ദീൻ, എം.ആർ പ്രമോദ്, കെ.കെ.വേണുഗോപാലൻ, പി.ശ്രീകുമാർ, എം.ആർ മൃദുല, വി.കെ. ശ്രീവിദ്യ, എ. രമാദേവി, വിശ്വനാഥൻ, ടി വിഷ്ണു പ്രസാദ് , ഡോ.കെ അജിത് എന്നിവർ സംസാരിച്ചു.

വെള്ളിനേഴി പഞ്ചായത്ത് അംഗം കെ.സി.ശങ്കരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. പ്രശാന്ത്, പ്രിൻസിപ്പൽ ടി. ഹരിദാസൻ,  മുൻ പ്രധാനാധ്യാപകൻ കെ.ആർ വേണുഗോപാലൻ, സി. മുഹീനുദ്ദീൻ, എം.ആർ പ്രമോദ്, കെ.കെ.വേണുഗോപാലൻ, പി.ശ്രീകുമാർ, എം.ആർ മൃദുല, വി.കെ. ശ്രീവിദ്യ, എ. രമാദേവി, വിശ്വനാഥൻ, ടി വിഷ്ണു പ്രസാദ് , ഡോ.കെ അജിത് എന്നിവർ സംസാരിച്ചു.