\u0D2A\u0D41\u0D24\u0D41\u0D35\u0D24\u0D4D\u0D38\u0D30\u0D3E\u0D18\u0D4B\u0D37\u0D02 \u0D2A\u0D4D\u0D30\u0D2E\u0D3E\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D15\u0D7C\u0D36\u0D28 \u0D28\u0D3F\u0D30\u0D40\u0D15\u0D4D\u0D37\u0D23\u0D24\u0D4D\u0D24\u0D3F\u0D7D \u0D15\u0D4A\u0D1A\u0D4D\u0D1A\u0D3F

  1. Home
  2. LOCAL NEWS

പുതുവത്സരാഘോഷം പ്രമാണിച്ചു കർശന നിരീക്ഷണത്തിൽ കൊച്ചി

kochi


കൊ​ച്ചി: പുതുവത്സരാഘോഷം പ്രമാണിച്ചു കൊച്ചിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.എ​ല്ലാ ജ​ങ്ഷ​നി​ലും പ​ട്രോ​ളിങും ശക്തമാക്കും. നഗരത്തിലെ പ്ര​ധാ​ന ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും തി​ര​ക്കേ​റി​യ ജ​ങ്​​ഷ​നു​ക​ളി​ലുമെല്ലാം യൂ​ണി​ഫോ​മി​ലും അ​ല്ലാ​തെ​യും പൊ​ലീ​സി​നെ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള എന്ത് ആക്രമണങ്ങളും ക്ഷണം പോലീസിനെ അറിയിക്കാൻ നി​ർ​ഭ​യ ആ​പ് ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്ത് പൊ​ലീ​സി​നെ വി​ളി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112 മു​ഖേ​ന ബ​ന്ധ​പ്പെ​ടു​ക​യോ ചെയ്യാം.കൂടാതെ  മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ, ബ​സു​ക​ളി​ലെ മോ​ഷ​ണം തുടങ്ങിയവ തടയാനും, ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തു​ന്ന മോ​ഷ്​​ടാ​ക്ക​ളെ നി​രീ​ക്ഷി​ക്കാനും, നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത​ലും വി​പ​ണ​ന​വും നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അ​മി​വേ​ഗം, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം, അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.